New Update
/sathyam/media/media_files/wMyL75igYzOpPJPSfj5b.jpg)
കൊല്ലം: ഈസ്റ്റ് കല്ലട ചിറ്റമലയില്‍ നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി അപകടം. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Advertisment
ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം. അമിത വേഗതയിലെത്തിയ കാര്‍ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ചോളം ഓട്ടോറിക്ഷകള്‍ തകര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us