കേരളം ന്യൂസ് കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു ഓയില്‍ പാം തൊഴിലാളിയായ രാജീവിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. ന്യൂസ് ബ്യൂറോ, കൊല്ലം 30 Sep 2024 15:04 IST Follow Us New Update കൊല്ലം: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു. അരിപ്പ ഓയില്‍ പാം തൊഴിലാളിയായ രാജീവിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. സ്‌കൂട്ടറില്‍നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി പരിശോധിക്കവെ തീ ആളിപ്പടരുകയായിരുന്നു. Advertisment Read More Read the Next Article