Advertisment

കോഴിക്കോട് അരൂരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക്

നാദാപുരം പോലീസ് കേസെടുത്തു.

New Update
464

കോഴിക്കോട്: അരൂര്‍ കോട്ട് മുക്കിനടുത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഏഴ് പേര്‍ പരിക്കേറ്റു.

Advertisment

 അഭിനവ് (18), അര്‍ജുന്‍ (19), രുദ്രാക്ഷ് (18), കാര്‍ത്തിക്ക് (18) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീഷ്, പ്രജിത്ത്, സജീഷ് എന്നിവരെ നാദാപുരം ഗവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അരൂര്‍ ചെങ്ങണംകോട്ട് അംഗണവാടിക്കടുത്താണ് സംഭവം. നാദാപുരം പോലീസ് കേസെടുത്തു.

 

Advertisment