New Update
/sathyam/media/media_files/1ZKeSyXE65EyP52SEw4m.jpg)
വടകര: ഒഞ്ചിയം കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ബാങ്കില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതി പിടിയില്‍. തൊട്ടില്‍പ്പാലം കുണ്ടുതോട് കാവിലുംപാറ നാലൊന്ന് കാട്ടില്‍ സനീഷ് ജോര്‍ജി(43)നെയാണ് ചോമ്പാല പോലീസ് പിടികൂടിയത്.
Advertisment
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സനീഷ് കാസര്‍കോട്ട് നടന്ന മോഷണത്തിനിടെയാണ് പിടിയിലായത്. ഓഗസ്റ്റ് രണ്ടിന് അര്‍ധരാത്രിയാണ് കേസിന് ആസ്പദമായ സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us