കേരളം ന്യൂസ് ഗുരുവായൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു ഗുരുവായൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാ(69)ണ് വെട്ടേറ്റത്. ന്യൂസ് ബ്യൂറോ, തൃശൂര് 25 Nov 2024 13:40 IST Follow Us New Update ഗുരുവായൂര്‍: മദ്യലഹരിയില്‍ മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുവായൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാ(69)ണ് വെട്ടേറ്റത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. Advertisment Read More Read the Next Article