ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്ക്  താഴെയുള്ള ആല്‍മരത്തിന് തീ പിടിച്ചു

ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് തീപിടിച്ചത്

New Update
4646

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെയുള്ള ആല്‍മരത്തിന് തീ പിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് തീപിടിച്ചത്.

Advertisment

ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ തീയണച്ചു.

Advertisment