കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; ബസിന്റെ ഒരുവശം തകര്‍ന്നു

കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ സമീപത്തായിരുന്നു അപകടം. 

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
53

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരി തെറിച്ച് ബസിന്റെ ഒരുവശം തകര്‍ന്നു. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ സമീപത്തായിരുന്നു അപകടം. 

Advertisment

Advertisment