കൊല്ലം: അയത്തിലില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെയായിരുന്നു അപകടം. തൊഴിലാളികള്‍ ഓടിമാറിയത് കൊണ്ട് അപകടം ഒഴിവായി. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കല്‍ പാലത്തിന് സമീപം നിര്‍മ്മാണം നടക്കുന്ന പാലമാണിത്.