New Update
/sathyam/media/media_files/2024/11/13/LFsUrfk8FsYYqQyoMrtm.jpg)
കണ്ണൂര്‍: വീരാജ്‌പേട്ട അയ്യപ്പന്‍ അമ്പലത്തിന് സമീപം നിയന്ത്രണംവിട്ട ലോറി നൂറടി താഴ്ചയില്‍ വീടിന് മുകളിലേക്ക് മറിഞ്ഞു.
Advertisment
അപകടത്തില്‍ ഡ്രൈവര്‍ വള്ളിത്തോട് കേളന്‍പീടിക സ്വദേശി പ്രവീണിന് ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us