New Update
/sathyam/media/media_files/2024/11/16/kB81606CiqxSqk00zZEy.jpg)
കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ വച്ച് കടന്നു പിടിച്ച ഇതരസംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍. ഝാര്‍ഖണ്ഡ് സ്വദേശിയായ ജാബിദ് അന്‍സാരി(29)യെയാണ് കൊളവല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
15 വയസുകാരി സ്‌കൂള്‍ വിട്ട് ബസില്‍ മടങ്ങവെ പ്രതി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസിലെ യാത്രക്കാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us