മാഹിയില്‍ ബുള്ളറ്റ് മോഷണം;  കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കോയ തൊടുവയില്‍ വീട്ടില്‍ മുഹമ്മദ് ഇന്‍സുദീനാണ് പിടിയിലായത്.

New Update
53535

വടകര: മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി.

Advertisment

കോഴിക്കോട് കല്ലായ് സ്വദേശി കോയ തൊടുവയില്‍ വീട്ടില്‍ മുഹമ്മദ് ഇന്‍സുദീനാണ് പിടിയിലായത്. പാളയം മാര്‍ക്കറ്റിന് സമീപത്ത് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. 

ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലും മയക്കുമരുന്ന് കേസിലും പ്രതിയാണ് ഇയാള്‍. കരിയാട് സ്വദേശി രഞ്ജിത്ത് കുമാറിന്റെ വാഹനമാണ് മോഷ്ടിച്ചത്.  

Advertisment