New Update
/sathyam/media/media_files/2024/10/28/wWpOP82APrp8L5TYP2ZO.webp)
കൊച്ചി: വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു. രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനര്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
Advertisment
എറണാകുളം ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ കൊടൈക്കനാലില്‍ നിന്നും മടങ്ങവെ ചെറായിയില്‍ വച്ച് വൈദ്യുത പോസ്റ്റില്‍ ബസ് ഇടിക്കുകയായിരുന്നു.