കോഴിക്കോട്: കാഫിന്‍ സ്‌ക്രീന്‍ഷോട്ട് പ്രചാരണ വിവാദവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം.
റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. തോടന്നൂര്‍ എ.ഇ.ഒയെയാണ് റിബേഷിനെതിരായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയത്. നാളെ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന് എ.ഇ.ഒ. പറഞ്ഞു.