Advertisment

ബംഗളുരുവിൽ വാഹനാപകടത്തില്‍ വടകര സ്വദേശിനിക്ക് ദാരുണാന്ത്യം

New Update
4788

പാലക്കാട്: ബംഗളുരുവിൽ വാഹനാപകടത്തില്‍ വടകര സ്വദേശിനി മരിച്ചു.

ബംഗളുരുവിൽ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്ന കടമേരിയായ പുതിയോട്ടില്‍ മഹേശിന്റെ ഭാര്യ രശ്മി(33)യാണ് മരിച്ചത്.

Advertisment