New Update
/sathyam/media/media_files/2024/11/19/1vrBfykf35pqAz1GmDN5.jpg)
കണ്ണൂര്‍: ചെറുപുഴയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനികളെ കാറിടിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Advertisment
ഇന്ന് രാവിലെ 8.30ന് യു.പി. സ്‌കൂളിലേക്ക് വിദ്യാര്‍ഥിനികള്‍ പോകുന്നതിനിടെയായിരുന്നു സംഭവം. നാട്ടുകാര്‍ ഉടന്‍തന്നെ വിദ്യാര്‍ഥിനികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us