കണ്ണൂരില്‍ ബൈക്ക് നിര്‍ത്തിയിട്ട ലോറിയിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

New Update
2424

കണ്ണൂര്‍: ഇരിട്ടി വളവുപാറയില്‍ ബൈക്ക് നിര്‍ത്തിയിട്ട ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചത്. മാടത്തില്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. വളവുപാറയിലെ ഉമ്മറിന്റെ ഹോട്ടലിനു സമീപം നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. 

Advertisment

Advertisment