New Update
/sathyam/media/media_files/2024/12/20/4kymoSopi0X1pvx0j3HX.jpg)
മലപ്പുറം: ഒതുക്കുങ്ങലില്‍ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി മുബഷിറാ(33)ണ് മരിച്ചത്.
Advertisment
ചൊവ്വാഴ്ച രാത്രി ഒതുക്കുങ്ങലിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ഓട്ടോ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുബഷിറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us