കേരളം ന്യൂസ് ശബരിമലയില്‍ മല കയറുന്നതിനിടെ കാട്ടുപന്നി ആക്രമണത്തില്‍ ഒമ്പതു വയസുകാരന് പരിക്ക് ആലപ്പുഴ പഴവീട് സ്വദേശിയായ ശ്രീഹരിക്കാണ് കാലിന് പരിക്കേറ്റത്. ന്യൂസ് ബ്യൂറോ, പത്തനംതിട്ട 22 Dec 2024 09:04 IST Follow UsNew Updateപത്തനംതിട്ട: ശബരിമലയില്‍ മല കയറുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒമ്പതു വയസുകാരന് പരിക്ക്.Advertismentആലപ്പുഴ പഴവീട് സ്വദേശിയായ ശ്രീഹരിക്കാണ് കാലിന് പരിക്കേറ്റത്. കുട്ടിയെ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More Read the Next Article