ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ  ചില്ല് തകര്‍ന്നു വീണു; ഡ്രൈവര്‍ക്ക് പരിക്ക്

തൃശൂരില്‍നിന്ന് പാലക്കാട്ടേക്ക് പോയ ബസിലാണ് സംഭവം. 

New Update
4242424

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ന്നു വീണു. ചില്ല് കൊണ്ട് ഡ്രൈവറുടെ കൈ മുറിഞ്ഞു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂരില്‍നിന്ന് പാലക്കാട്ടേക്ക് പോയ ബസിലാണ് സംഭവം. 

Advertisment

 

Advertisment