കേരളം ന്യൂസ് ശബരിമലയില്‍ തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ന്യൂസ് ബ്യൂറോ, കോഴിക്കോട് 29 Nov 2024 16:13 IST Follow Us New Update ശബരിമല: ശബരിമലയില്‍ തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി അന്‍ബലഗന്‍(65) കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ക്യൂ കോംപ്ലക്‌സില്‍ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ സന്നിധാനം സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Advertisment Read More Read the Next Article