New Update
/sathyam/media/media_files/2024/11/19/rnnyx6mXn9D7a0rw7C5o.jpg)
മലപ്പുറം: മഞ്ചേരിയില്‍ ആശുപത്രിയില്‍ നിന്നും രണ്ട് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍. എളങ്കൂര്‍ സ്വദേശി പ്രദീപാണ് മരിച്ചത്.
Advertisment
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പ്രദീപിനെ രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ നിന്നും കാണാതാകുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us