Advertisment

പ്ലാപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം  അപകടത്തില്‍പ്പെട്ട് നാല് പേര്‍ക്ക് പരിക്ക്

ആരുടെയും പരിക്ക് ഗുരുതരമല്ല.

New Update
535353

പത്തനംതിട്ട: പ്ലാപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. 

Advertisment

 

Advertisment