New Update
കാലിനു പരിക്കേറ്റതിനാല്‍ നടക്കാന്‍ കഴിയാതായി വനത്തില്‍ തങ്ങി; അട്ടപ്പാടിയില്‍നിന്നു കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്തി
ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് കാണാതായത്.
Advertisment