New Update
/sathyam/media/media_files/2024/11/30/JnRxvicqPf9dY34VWt7U.jpg)
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. ബംഗാള്‍ കോളനിയില്‍ താമസിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളിയായ മാമണി ഛേത്രി(39)യാണ് മരിച്ചത്.
Advertisment
സംഭവത്തില്‍ മാമണിയുടെ ഭര്‍ത്താവ് ഷിബ ബഹാദൂര്‍ ഛേത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും ബംഗാള്‍ കോളനിയില്‍ ഹോട്ടല്‍ നടത്തുന്നവരാണ്.