Advertisment

ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു,  അന്‍വറിനെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതം:  രമേശ് ചെന്നിത്തല

"ഉയര്‍ത്തിയ വിഷയമാണ് പ്രധാനം"

New Update
757575

തിരുവനന്തപുരം: ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

Advertisment

അന്‍വറിനെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണ്. പി.വി. അന്‍വര്‍ എന്ന വ്യക്തിയല്ല, ഉയര്‍ത്തിയ വിഷയമാണ് പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു.

Advertisment