New Update
/sathyam/media/media_files/LFB7hx3R1vWzeQZJE6I2.jpg)
കണ്ണൂര്‍: നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് ഇരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
മാങ്ങാട് കല്ല്യാശേരി വനിതാ ഗാര്‍മെന്റ്‌സിന് എതിര്‍വശത്താണ് സംഭവം. കണ്ണൂരില്‍ നിന്നും ചെമ്പേരിയിലേക്ക് പോയ കൃതിക ബസാണ് അപകടത്തില്‍പ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us