New Update
/sathyam/media/media_files/2025/11/13/img_20230721_234221-2025-11-13-16-16-26.webp)
അയല മീനിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പൊതുവെ അത്ര വിലയില്ലാത്ത മത്സ്യഇനമായ ഇത് പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്.
Advertisment
സിങ്കിന്റെ നല്ലൊരു ഉറവിടമാണ് അയല. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിന് അയല ഏറെ നല്ലതാണ്. ഈ ഹോര്‍മോണ്‍ മസില്‍ വളര്‍ച്ചയ്ക്കും ലൈംഗികശക്തിയ്ക്കുമെല്ലാം ഏറെ അത്യാവശ്യമാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയലയിലെ വൈറ്റമിന്‍ ബി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഡിഎച്ച്എ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഡിപ്രഷന്‍, ഓര്‍മപ്രശ്നങ്ങള്‍, സ്‌കീസോഫീനിയ പോലുള്ള അസുഖങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us