വയനാട് ബീനാച്ചിയില്‍ റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

മുത്തച്ഛനോടൊപ്പം കുട്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സംഭവം.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
535353

വയനാട്: ബീനാച്ചിയില്‍ ബൈക്കിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. മുത്തച്ഛനോടൊപ്പം കുട്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സംഭവം.

Advertisment
Advertisment