New Update
/sathyam/media/media_files/2025/11/24/606cc7e559b9f31f4e2626ca_water-2025-11-24-17-07-53.jpeg)
ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിനും പോഷകങ്ങളും മാലിന്യങ്ങളും കൊണ്ടുപോകുന്നതിനും വെള്ളം സഹായിക്കുന്നു. ദഹനം, സന്ധികളുടെ പ്രവര്‍ത്തനം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും വെള്ളം അത്യാവശ്യമാണ്. ചര്‍മ്മം, ദഹനം, മലബന്ധം എന്നിവയ്ക്കും വെള്ളം അത്യാവശ്യമാണ്.
Advertisment
ഉണര്‍ന്നെഴുന്നേറ്റ് വെള്ളം കുടിക്കുക. ഇത് പിന്‍തുടരേണ്ട ഒരു പ്രധാനപ്പെട്ട ശീലമാണ്. രാവിലെ എഴുന്നേറ്റയുടന്‍ 1-2 ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉപാപചയം നല്ലതുപോലെ നടക്കാനും നിങ്ങളുടെ അവയവങ്ങള്‍ക്ക് ജലാംശം നല്‍കാനും രാത്രിയിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us