New Update
/sathyam/media/media_files/2025/02/15/NasFWbpI2LIafWaPxtVh.jpg)
കൊല്ലം: ഓച്ചിറയില്‍ ബാര്‍ പരിസരത്തുവച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ പിടിയില്‍.
Advertisment
ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ അനന്തു, സിദ്ധാര്‍ഥ്, റിനു എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
തടി കഷ്ണം കൊണ്ടും ഹെല്‍മറ്റ് ഉപയോഗിച്ചും യുവാക്കളെ സംഘം ആക്രമിക്കുകയായിരുന്നു. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us