New Update
/sathyam/media/media_files/2025/01/10/uYWOaYqwCyTaQRRSp7gm.jpg)
കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവറെയും ഭാര്യയേയും കാണാനില്ലെന്ന് പരാതി. ഒരുമിച്ചു ഒളിവില്‍ പോയെന്നാണ് സംശയം.
Advertisment
ബന്ധുക്കളാണ് പരാതി നല്‍കിയത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നേരത്തെ ഡ്രൈവറെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
2023 ഓഗസ്റ്റ് 22നാണ് വീട്ടില്‍നിന്ന് ഇറങ്ങിയ മാമിയെ കാണാതാകുന്നത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.