New Update
/sathyam/media/media_files/2025/01/08/ivBuYEqTeylV0gjwYkIv.jpg)
മലപ്പുറം: ഡി.എഫ്.ഒ. ഓഫീസില്‍ കയറി ബഹളമുണ്ടാക്കിയതിന്റെ പേരില്‍ അന്‍വറിനെ യു.ഡി.എഫില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന് പി.വി. അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്.
Advertisment
ഡി.എഫ്.ഒ. ഓഫീസില്‍ കയറി ബഹളമുണ്ടാക്കിയതിന്റെ പേരില്‍ അന്‍വറിനെ യു.ഡി.എഫില്‍ എടുക്കേണ്ട ആവശ്യമില്ല. യു.ഡി.എഫിലെ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്നതിന് കോണ്‍ഗ്രസിന്റെ അനുവാദം വേണ്ട.
അന്‍വറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തില്‍ ഒരു തീരുമാനമെടുക്കില്ല. വളരെ ആഴത്തില്‍ ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും ഷൗക്കത്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us