New Update
/sathyam/media/media_files/2025/02/10/j56zaztSM0DUw8widgYS.jpg)
പത്തനംതിട്ട: തണ്ണിത്തോട് അവശനിലയില്‍ കണ്ട കാട്ടാന ചരിഞ്ഞു. 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു.
Advertisment
കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനത്തിനുള്ളിലാണ് കാട്ടാന ചരിഞ്ഞത്. ഞായറാഴ്ച ആന തണ്ണിത്തോടില്‍ പുഴയില്‍ നിലയുറപ്പിച്ചിരുന്നു. ശരീരത്തില്‍ മുറിവുകള്‍ ഇല്ലായിരുന്നു.
കുട്ടിയാനയോടൊപ്പമാണ് ആന പുഴയിലെത്തിയത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാടുകയറ്റുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us