New Update
/sathyam/media/media_files/2025/03/12/ZIC2PGrz1fPWH1V7cXTn.jpg)
തൃശൂര്‍: ലോറികള്‍ കൂട്ടിയിടിച്ച് ക്ലീനര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി അറുമുഖ സുന്ദര പെരുമാളാ(40)ണ് മരിച്ചത്. തൃശൂര്‍ കല്ലിടുക്ക് ദേശീയപാതയിലാണ് സംഭവം.
Advertisment
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.