ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/XjKq903Uc9kAaUoX4Vgt.jpg)
ആലപ്പുഴ: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി രോഹിത് രാമചന്ദ്ര(36)നാണ് മരിച്ചത്. കായംകുളം കരിയിലകുളങ്ങര മാളിയേക്കല്‍ ജങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us