ഉള്ളി അമിതമായാല്‍ ദഹന പ്രശ്‌നങ്ങള്‍

ഉള്ളി കഴിച്ചാല്‍ ചിലരില്‍ വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവ ഉണ്ടാവാം.

New Update
food-tips-is-it-safe-to-eat-sprouted-onions-all-you-need-to-know_170983219040

ഉള്ളിയില്‍ ഫ്രക്ടാന്‍സ് എന്ന ഒരു തരം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ചില ആളുകളില്‍ ദഹനക്കേട് ഉണ്ടാക്കും, പ്രത്യേകിച്ച് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉള്ളവരില്‍. 

Advertisment

ഉള്ളി കഴിച്ചാല്‍ ചിലരില്‍ വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവ ഉണ്ടാവാം. ഉള്ളിയില്‍ അടങ്ങിയ ചില സംയുക്തങ്ങള്‍ വായ്‌നാറ്റത്തിന് കാരണമാവുകയും, ഇത് മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ചില ആളുകളില്‍, അമിതമായി ഉള്ളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം കുറയ്ക്കാന്‍ സാധ്യതയുണ്ട്.

Advertisment