വായിലെ കയ്പ്പ് മാറാന്‍ പെരുംജീരകം

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വായിലെ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കും.

New Update
w-1280,h-720,imgid-01fx55283ks38dbqegxz3mgdyy,imgname-fennel-seeds1-optimized

വായിലെ കയ്പ്പ് മാറാന്‍ ഭക്ഷണത്തിനു ശേഷം ഒരു ടീസ്പൂണ്‍ പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കും. 

Advertisment

ഒരു ടേബിള്‍സ്പൂണ്‍ മല്ലി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച്, രാവിലെ ആ വെള്ളം കുടിക്കുന്നത് വായിലെ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കും. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വായിലെ കയ്പ്പ് കുറയ്ക്കാന്‍ സഹായിക്കും.

Advertisment