പ്രമേഹം നിയന്ത്രിക്കാന്‍ വേങ്ങ

അതിസാരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും വേങ്ങയുടെ കറ ഉപയോഗിക്കാം.

New Update
33938d2ac8884a6b84b6e9cfcace7b28

വേങ്ങയുടെ ഔഷധഗുണങ്ങള്‍ ഏറെയാണ്. വേങ്ങയുടെ കറ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധക്കൂട്ടുകളില്‍ ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Advertisment

വരട്ടു ചൊറി പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ വേങ്ങയുടെ തൊലിയും ഇലയും ഉപയോഗിക്കാം. മോണവീക്കത്തിനും പല്ലുവേദനയ്ക്കും ഇത് ഫലപ്രദമായ ഔഷധമാണ്.
അതിസാരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും വേങ്ങയുടെ കറ ഉപയോഗിക്കാം.

Advertisment