New Update
/sathyam/media/media_files/2025/10/17/tomat-2025-10-17-16-37-08.webp)
തക്കാളിയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ലൈക്കോപീന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഹൃദയത്തിന് ദോഷകരമായ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും, ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.