മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഉള്ളിനീര്

ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

New Update
OIP (14)

നര മാറ്റാനും മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാനും ഉള്ളിയുടെ നീര് ഗുണകരമാണ്. ഉള്ളിയില്‍ ധാരാളമായി സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

Advertisment

ഒന്നോ രണ്ടോ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. കഴുകി വൃത്തിയാക്കിയ ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം മിക്‌സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചര്‍മ്മത്തിലെ മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. അര മണിക്കൂറെങ്കിലും ഉള്ളി നീര് മുടിയില്‍ ഇരിക്കാന്‍ അനുവദിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കാം. 

Advertisment