ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇല നീര്

 ചെമ്പരത്തി ഇലയുടെ നീര് വ്രണങ്ങളില്‍ പുരട്ടുന്നത് വ്രണങ്ങള്‍ ഉണങ്ങാന്‍ സഹായിക്കും.

New Update
OIP (10)

ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന ചായയ്ക്ക് ഔഷധഗുണങ്ങളുണ്ട്. ഇത് പനി, ജലദോഷം, ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കും. ചമ്പരത്തി ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താനും താരന്‍ അകറ്റാനും സഹായിക്കുമെന്നും പറയപ്പെടുന്നു.

Advertisment

ചെമ്പരത്തി ഇലയുടെ നീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. ചെമ്പരത്തി ഇലയുടെ നീര് വ്രണങ്ങളില്‍ പുരട്ടുന്നത് വ്രണങ്ങള്‍ ഉണങ്ങാന്‍ സഹായിക്കും.

Advertisment