ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; 17 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചേളാരിയിലെ അഫ്‌സലാണ് പിടിയിലായത്.

New Update
2424242

മലപ്പുറം: പരപ്പനങ്ങാടിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.

Advertisment

പരപ്പനങ്ങാടി ഫറോക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ ചേളാരിയിലെ അഫ്‌സലാണ് പിടിയിലായത്.

ഇയാള്‍ മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment