New Update
/sathyam/media/media_files/2025/01/05/qGjoKI71kAAv1Ptte0Y2.jpg)
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാര്‍ഗംകളി മത്സരത്തിനെത്തിയ കുട്ടി കുഴഞ്ഞുവീണു.
Advertisment
പട്ടം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിലെ സായ് വന്ദനയാണ് കുഴഞ്ഞുവീണത്. മത്സരശേഷം വേദിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.