തളിപ്പറമ്പില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ  മൂന്നുപേര്‍ പിടിയില്‍

പഴയങ്ങാടിയിലെ തെക്കന്‍ വീട്ടില്‍ ടി. കൃഷ്ണന്‍ (55), മലപ്പുറം പരപ്പനങ്ങാടി നെടുവയില്‍ കരിയപറമ്പില്‍ വീട്ടില്‍ വിനയ് രാജ് (23), യു.പി ബലിയ റാപ്പൂരിലെ മനീഷ്‌കുമാര്‍ (27) എന്നിവരാണ് പിടിയിലായത്.

New Update
242422424244

കണ്ണൂര്‍: തളിപ്പറമ്പില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ മൂന്നുപേര്‍ പിടിയിലായി. പഴയങ്ങാടിയിലെ തെക്കന്‍ വീട്ടില്‍ ടി. കൃഷ്ണന്‍ (55), മലപ്പുറം പരപ്പനങ്ങാടി നെടുവയില്‍ കരിയപറമ്പില്‍ വീട്ടില്‍ വിനയ് രാജ് (23), യു.പി ബലിയ റാപ്പൂരിലെ മനീഷ്‌കുമാര്‍ (27) എന്നിവരാണ് പിടിയിലായത്.