എറണാകുളത്ത് യുവതിയോട് മോശമായി പെറിമാറിയ യുവാക്കള്‍ അറസ്റ്റില്‍

അബ്ദുള്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരാണ് പിടിയിലായത്.

New Update
24242

കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെറിമാറിയ സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. അബ്ദുള്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരാണ് പിടിയിലായത്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. 

Advertisment

ക്യൂന്‍സ് വാക് വേയില്‍ കുടുംബസമേതം എത്തിയ യുവതിയോടാണ് മോശമായി യുവാക്കള്‍ പെരുമാറിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി ഇവര്‍ പോലീസ് ജീപ്പിന്റെ ചില്ലും അടിച്ചുപൊട്ടിച്ചു.