നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്

കാരപ്പാറ സ്വദേശി പഴനി സ്വാമിക്കാണ് പരിക്കേറ്റത്.

New Update
6464646

പാലക്കാട്: നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. കാരപ്പാറ സ്വദേശി പഴനി സ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

Advertisment

ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ തോട്ടത്തിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. 

Advertisment