New Update
/sathyam/media/media_files/Y0LHgglsUsGSWURB7imY.jpg)
മാഹി: സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിനെതിരെയും വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും ഇന്ത്യാമുന്നണിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ മാഹിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Advertisment
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് നാലിന് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ താഴെ ചൊക്ലിയില്‍ നിന്നും പള്ളൂരിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us