New Update
/sathyam/media/media_files/2025/11/30/oip-8-2025-11-30-17-43-59.jpg)
കുങ്കുമപ്പൂവ് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കവും സൗന്ദര്യവും നല്‍കും. കുങ്കുമപ്പൂവില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
Advertisment
കുങ്കുമപ്പൂവിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു. കുങ്കുമപ്പൂവ് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us