New Update
/sathyam/media/media_files/2025/11/11/oip-1-2025-11-11-16-45-34.jpg)
തേയിലയില്‍ പ്രത്യേകിച്ച് ഗ്രീന്‍ ടീയില്‍ ധാരാളം പോളിഫെനോളുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Advertisment
തേയിലയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മാംഗനീസ്, ഫ്‌ലൂറൈഡ് തുടങ്ങിയ ധാതുക്കള്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍സ് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുടെയും സ്‌ട്രോക്കിന്റെയും സാധ്യത കുറയ്ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us