മുടി കൊഴിച്ചില്‍ തടയാന്‍ ആവണക്കെണ്ണ

താരന്‍ അകറ്റാനും ഇത് നല്ലതാണ്.

New Update
5-1643797579

ആവണക്കെണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പ്രധാനമായും മലബന്ധം അകറ്റാനും, ചര്‍മ്മത്തിനും മുടിക്കും ഇത് വളരെ നല്ലതാണ്. ആവണക്കെണ്ണ മുടി കൊഴിച്ചില്‍ തടയാനും, മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. താരന്‍ അകറ്റാനും ഇത് നല്ലതാണ്.

Advertisment

ആവണക്കെണ്ണയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സന്ധി വേദന, പേശീ വേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ആവണക്കെണ്ണയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിനെ തടയാനും ചര്‍മ്മത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.

Advertisment